തിരുവനന്തപുരം : ചെല്ലമംഗലം ദേവിക്ഷേത്രത്തിൽ സർക്കാർ വകുപ്പ് അനുവദിച്ചു പിൽഗ്രീം അമിനിറ്റി സെന്റർ ശിലാസ്ഥാപന കർമ്മം 15ന് വൈകിട്ട് 3ന് വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ശശിതരൂർ എം.പി,മേയർ കെ.ശ്രീകുമാർ,ബാലകിരൺ,സ്വാമി ശുഭാംഗാനന്ദ തുടങ്ങിയവർ പങ്കെടുക്കും.