ആറ്റിങ്ങൽ: കുന്നുവാരം വിലയന്നൂർ മഠത്തിൽ സതീഷ്ചന്ദ്രപിഷാരടിയുടെ മകൻ നതീഷ്‌കൃഷ്ണ (28) നിര്യതനായി. അമ്മ: ആനന്ദവല്ലി. സഹോദരൻ: നിതിൻകൃഷ്ണ