വർക്കല: മുണ്ടയിൽ നാരായണയിൽ റിട്ട. സെയിൽ ടാക്സ് ഡെപ്യൂട്ടി കമ്മീഷണർ അഡ്വ.എൻ.വിജയൻ (84) നിര്യാതനായി. ഭാര്യ റിട്ട. അഗ്രി.ഫീൽഡ് ആഫീസർ എൻ.രാമാഭായി.മക്കൾ: വി.ആർ. വിജിശങ്കർ (ഷാർജ), ലീന ആർ വിജയൻ (ടീച്ചർ ഗവ: എച്ച് എസ് എസ് പുത്തൂർ), ദീപ ആർ വിജയൻ.മരുമക്കൾ: ഷാജിലാൽ എസ്.ഡി ( ബിസിനസ്സ്,) സജിത്.എസ് (ബിസിനസ്സ്), സി.അരുണിമ. മരണാനന്തരചടങ്ങ്: 28ന് രാവിലെ 11 മണിക്ക്.