കടയ്ക്കാവൂർ : കടയ്ക്കാവൂർ ടെലിഫോൺ ഓഫീസ്,​ ഊരാൻകുടി ദേവീക്ഷേത്രം നേതാജി റോഡിനു സമീപം കിഴതിയിൽ വീട്ടിൽ പരേതരായ സുബ്രഹ്മണ്യന്റെയും സരസാംബികയുടെയും മകൻ ഷർമ്മറാം (മനു - 46, ഊരാൻകുടി ദേവീക്ഷേത്ര ജോലിക്കാരൻ) നിര്യാതനായി. സഹോദരി നന്നിത ജോതി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്,