നാകപുരം : പൂവാർ ചെക്കടി ശാന്തി ഭവനിൽ എ. റോബിൻസന്റെ ഭാര്യ കെ. മേരി സ്റ്റെല്ല (51) നിര്യാതയായി. മകൻ ആർ.എം. അഖിൽ. മരണാനന്തര പ്രാർത്ഥന 15 ന് വൈകിട്ട് 4 ന് സ്വവസതിയിൽ.