subramanian

കുഴിത്തുറ: നരിയൻവിള സൗപർണികയിൽ എൻ സുബ്രഹ്മണ്യൻ(75) നിര്യാതനായി. ഭാര്യ: എസ് സുകുമാരി. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ 8.30 ന്.