തിരുവനന്തപുരം : മണക്കാട് തോട്ടം ഇരുംകുളങ്ങര ദുർഗാഭഗവതി ക്ഷേത്രട്രസ്റ്റിന്റെ പൊതുയോഗം നാളെ രാവിലെ 10.30ന് ക്ഷേത്ര ഹാളിൽ ട്രസ്റ്റ് പ്രസിഡന്റ് ബി. ശിവകുമാറിന്റെ അദ്ധ്യക്ഷതയിൽ നടക്കും. എല്ലാ ട്രസ്റ്റ് ബോർഡ് അംഗങ്ങളും പങ്കെടുക്കണമെന്ന് സെക്രട്ടറി എൻ. ഗിരിജാനന്ദൻ അറിയിച്ചു.