കുടപ്പനക്കുന്ന് : കൈലാസ് ലെയ്ൻ റസിഡന്റ്സ് അസോസിയേഷൻ കെ.എൽ.ആർ.എ 33 ബി സുകുമാരൻ നായർ (86) നിര്യാതനായി. മക്കൾ: വിജയകുമാർ, പരേതയായ നിർമ്മലാദേവി, ഹരികുമാർ, വേണുകുട്ടൻ. മരുമക്കൾ: സതിവിജയൻ, മഹാരാജൻ, ശ്രീകുമാരി, ലത. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.