ആലോചന യോഗം
വർക്കല: അയിരൂർ മൂലഭാഗം വലിയ വീട്ടിൽ ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ ഉത്സവ ആലോചനയോഗം ഇന്ന് രാവിലെ 10 ന് ക്ഷേത്രാങ്കണത്തിൽ നടക്കും
ആയില്യംഊട്ട്
വർക്കല: നെടുങ്ങണ്ട പൊന്നുംതുരുത്ത് ശിവപാർവ്വതി വിഷ്ണു ക്ഷേത്രത്തിലെ ആയില്യം ഊട്ട് 16ന് രാവിലെ 9.30ന് ആരംഭിക്കും.