pozhiyoor

പാറശാല: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പൊഴിയൂർ മുസ്ലീം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊഴിയൂർ മുതൽ ഉച്ചക്കടവരെ പ്രതിഷേ ധറാലി നടത്തി. പ്രതിഷേധ റാലി കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊഴിയൂർ ജമാഅത്ത് ഇമാം മഹബൂബ് സുബുഹാനി തങ്ങൾ,സാംസ്ക്കാരിക പ്രവർത്തകൻ എ.പോൾസൺ, ജുമാഅത്ത് പ്രസിഡന്റ് ഹൈദർഅലി, സെക്രട്ടറി മുനീർ, സൽമാൻ എന്നിവർ സംസാരിച്ചു.