തിരുമല:മങ്കാട് കുളക്കോട് ഹൗസിൽ (എ.ബി.ആർ.എ 243)​ ബാബു .സി (55) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: കിരൺബാബു, ശരൺബാബു.