യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ആരംഭിച്ച കേരള യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ മാർ ഇവാനിയോസ് കോളേജിലെ മൃദുല മരിയ ബാബു
യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ആരംഭിച്ച കേരള യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ മാർ ഇവാനിയോസ് കോളേജിലെ മൃദുല മരിയ ബാബു
പെൺകുട്ടികളുടെ 400 മീറ്റർ ഹഡിൽസിൽ റെക്കോർഡോടെ ഒന്നാം സ്ഥാനം നേടിയ കൊല്ലം എസ്.എൻ കോളേജിലെ സയന പി.ഒ
പെൺകുട്ടികളുടെ 800 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ കൊല്ലം അഞ്ചൽ സെന്റ് ജോൺസ് കോളേജിലെ അനഘ സന്തോഷ്
ആൺ കുട്ടികളുടെ ഹൈ ജമ്പിൽ റെക്കോർഡോടെ ഒന്നാം സ്ഥാനം നേടുന്ന ചെമ്പഴന്തി എസ്.എൻ കോളേജിലെ അലൻ ജോസ്
പെൺകുട്ടികളുടെ 100 മീറ്റർ ഹഡിൽസിൽ റെക്കോർഡോടെ ഒന്നാം സ്ഥാനം നേടിയ മാർ ഇവാനിയോസ് കോളേജിലെ അപർണ റോയ്