oomana

മുടപുരം:മുട്ടപ്പലം കുക്കിരിയും വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ ഓമന ( 77 ) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 8 ന്. മക്കൾ: ബേബി,വിക്രമൻ,കുമാർ,പരേതനായ മണിക്കുട്ടൻ.മരുമക്കൾ:രമണൻ,ഷീല,രമണി .