തിരുവനന്തപുരം:പാളയം സാഫല്യംകോംപ്ലക്സിലെ മരമുല്ലയുടെ പരിസരത്ത് നിന്ന് നാളെ രാവിലെ 7ന് ട്രീവാക്ക് ആരംഭിക്കും. ട്രീഹീലിംഗ് എ റിവ്യൂ എന്നതാണ് ട്രീവാക്കിന്റെ തീം എന്ന് സംഘാടകയായ അനിത ശർമ്മ പറഞ്ഞു.ട്രിഡ അധികൃതർ ശിഖരങ്ങൾ വെട്ടിമാറ്രിയ മരമുല്ലയ്ക്ക് കഴിഞ്ഞ ദിവസം വൃക്ഷ ചികിത്സ നടത്തിയിരുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.9447078113