വട്ടവിള : തട്ടാരശേരി വടക്കുംകരി വീട്ടിൽ പരേതനായ പൊന്നയ്യന്റെ ഭാര്യ സിസിലി (69) നിര്യാതയായി. മക്കൾ: മീന (അദ്ധ്യാപിക), സുനില, പുഷ്പം (അദ്ധ്യാപിക), ജോർജ്, ജോസ്. മരുമക്കൾ: രാജു (ഡോക്യുമെന്റ് റൈറ്റർ, ഉദിയൻകുളങ്ങര), സതീഷ് കുമാർ, ക്രിസ്തുദാസ് (ഗവ. പ്രസ്, തിരു.), ഷെർളി, രമ്യ. പ്രാർത്ഥന: ശനിയാഴ്ച രാവിലെ 8ന്.