കണിയാപുരം : പടിഞ്ഞാറ്റുമുക്ക് പുത്തൻതോപ്പ് ആശുപത്രി നടയിൽ പി.എസ്.എൻ ഭവനിൽ പങ്കജാക്ഷി (82) നിര്യാതയായി. മകൻ: സുധാകരൻ. മരുമകൾ: രത്‌നമ്മ. സഞ്ചയനം: 17ന് രാവിലെ 9ന്.