നെയ്യാറ്റിൻകര : മാരായമുട്ടം മണലുവിള സ്നേഹതീരം വീട്ടിൽ വൈ. പോൾ (87, റിട്ട. പി.എസ്.സി ഒാഫീസ്) നിര്യാതനായി. ഭാര്യ: പരേതയായ സുമാബായി. മക്കൾ: സുരൈരാജ്, ഷെർളി, ഷീമ, പരേതയായ ഷൈനി. മരുമക്കൾ: വിജിലകുമാരി, വിജയകുമാർ, സന്തോഷ് കുമാർ, ശൈലൻ. പ്രാർത്ഥന: ചൊവ്വാഴ്ച രാവിലെ 9.30ന്.