ബാലരാമപുരം : പുളിച്ചൽ പനയറത്തല വിളാകം വീട്ടിൽ വിക്രമൻ (65) നിര്യാതനായി. ഭാര്യ : രമണി. മക്കൾ : സിന്ധു, ബിന്ദു. മരുമക്കൾ : സുനിൽ, രാജൻ. സഞ്ചയനം 19 ന് രാവിലെ 8 ന്.