വള്ളക്കടവ്: പ്രിയദർശിനി നഗർ ടി.സി.35/596(2) ൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ നബീസാബീവി (75) നിര്യാതയായി. മക്കൾ: സിറാജുദീൻ, ജവഹറുദീൻ, ബദറുദീൻ, നൂർജഹാൻ, സുൽഫിക്കർ (സിറാജ് ദിനപത്രം), അലിഅക്‌ബർ. മരുമക്കൾ: ബീമ, സീനത്ത്, ഷീജ, മാഹീൻ, സബിദ, സബീറ.