കാരയ്ക്കാമണ്ഡപം : പൊന്നുമംഗലം ബിന്ദുസദനത്തിൽ (റിട്ട. ആർ.ബി.ഐ ഉദ്യോഗസ്ഥൻ) എസ്. സദാശിവൻ നായരുടെ ഭാര്യ സരസ്വതിഅമ്മ (86) നിര്യാതയായി. മക്കൾ: വിജയകുമാർ, ബിന്ദു. മരുമക്കൾ: പത്മജ, വിശ്വേശ്വർ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.