കഴക്കൂട്ടം : കൈലാസ് നഗർ, അറപ്പുര വീട്ടിൽ (ഹൗസ് നം. 41) കെ. ബാലകൃഷ്ണപിള്ള (94, റിട്ട. ചീഫ് സെക്യൂരിറ്റി ഒാഫീസർ, കെ.എം.എം.എൽ) നിര്യാതനായി. ഭാര്യ: പരേതയായ ദാക്ഷായണിഅമ്മ (റിട്ട. കെ.എസ്.ആർ.ടി.സി ചീഫ് അക്കൗണ്ടന്റ്). മക്കൾ: ബി. ഗീതാകൃഷ്ണൻ, ബി. വിജയകൃഷ്ണൻ, ബി. ജയകൃഷ്ണൻ, ബി. സേതുലക്ഷ്മി, ബി. മുരളികൃഷ്ണൻ. മരുമക്കൾ: ഉഷാകുമാരി, മാനസി മഹാപത്ര, രാജേശ്വരി ജി.എസ്, മോഹൻദാസ് എൻ, ജയകുമാരി. സംസ്കാരം: ഇന്ന് 12ന് ശാന്തികവാടത്തിൽ. സഞ്ചയനം 19ന് രാവിലെ.