gk

1. ഒരു ഗ്രാം ധാന്യകത്തിൽ നിന്നും എത്ര കലോറി ഊർജ്ജം ശരീരത്തിന് ലഭിക്കുന്നു?

നാല് കലോറി

2. ഒരു ഗ്രാം കൊഴുപ്പിൽ നിന്നും എത്ര കലോറി ഊർജ്ജം ലഭിക്കുന്നു?

9.3 കലോറി

3. ഒരു ഗ്രാം മാംസ്യം ശരീരത്തിന് എത്ര കലോറി ഊർജ്ജം നൽകുന്നു?

നാല് കലോറി

4. ഏതാണ്ട് എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുള്ള ഭക്ഷണം എതുപേരിൽ അറിയപ്പെടുന്നു?

സമീകൃതാഹാരം

5. വിവർണമായ ത്വക്ക്, വീർത്തമുഖം, ഉന്തിയ വയറ് എന്നിവ കുട്ടികളെ ബാധിക്കുന്ന ഏത് രോഗത്തിന്റെ ലക്ഷണങ്ങളാണ്?

ക്വാഷിയോർക്കർ

5. ഭക്ഷണത്തെ ശരീരം ഊർജമാക്കി മാറ്റുന്ന പ്രവർത്തനത്തിലെ പ്രധാന രാസനിയന്ത്രണ ഘടകങ്ങളേവ?

വിറ്റാമിനുകൾ

6. ജലത്തിൽ ലയിക്കുന്ന വിറ്റാമിനുകൾ എന്തൊക്കെയാണ്?

വിറ്റാമിൻ ബി കോംപ്ളക്സ്, വിറ്റാമിൻ സി

7. കണ്ണുകളുടെ ആരോഗ്യത്തിൽ പ്രാധാന്യമുള്ള വിറ്റാമിനേത്?

വിറ്റാമിൻ എ

8. അരിയുടെ തവിടിൽ അടങ്ങിയിരിക്കുന്ന ജീവകമേത്?

തയാമൈൻ

9. ബയോട്ടിൻ എന്നും അറിയപ്പെടുന്ന വിറ്റാമിനേത്?

വിറ്റാമിൻ ബി 7

10. വിറ്റാമിൻ ബി 12 അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?

കൊബാലമിൻ

11. പുളിപ്പുള്ള പഴങ്ങളിൽ ധാരാളമായുള്ള വിറ്റാമിനേത്?

വിറ്റാമിൻ സി

12. വിറ്റാമിൻ എ യുടെ കുറവുമൂലം കണ്ണിനുണ്ടാകുന്ന രോഗങ്ങളേവ?

സിറോഫ്‌താൽമിയ, മാലക്കണ്ണ്

13. ശരീരത്തിലെ ഏത് ഭാഗത്തെയാണ് ബെറിബെറി രോഗം ബാധിക്കുന്നത്?

നാഡികളെ

14. മുട്ടയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഏത്?

വിറ്റാമിൻ സി

15. കാൽസിഫെറോൾ എന്നും അറിയപ്പെടുന്ന വിറ്റാമിൻ ഏത്?

വിറ്റാമിൻ ഡി

16. ജീവകം ഡിയുടെ കുറവുമൂലം കുട്ടികളിലുണ്ടാവുന്ന രോഗമേത്?

കണരോഗം

17. നാവികരുടെ പ്ളേഗ് എന്നറിയപ്പെടുന്ന രോഗമേത്?

സ്‌കർവി

18. പ്രത്യുത്‌പാദനവ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് അവശ്യം വേണ്ട വിറ്റാമിനേത്?

വിറ്റാമിൻ ഇ

19. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിനേത്?

വിറ്റാമിൻ കെ.

20. പ്രോ - വൈറ്റമിൻ എന്നറിയപ്പെടുന്നത് എന്താണ്?

ബീറ്റാ കരോട്ടിൻ.