തിരുവനന്തപുരം:വിവിധ ആവശ്യങ്ങളുന്നയിച്ച് ഫാർമസി വിപണന രംഗത്തെ മാനേജർമാരുടെ സംഘടനയായ പാസ്‌വ നാളെ രാവിലെ 10ന് സെക്രട്ടേറിയറ്റ് പടിക്കൽ ധർണ നടത്തും.