krishnan-thampi

പാറശാല: കൊല്ലങ്കോട് മെക്കെവിള വീട്ടിൽ കൃഷ്ണൻതമ്പി (80,കുളച്ചൽ) നിര്യാതനായി. ഭാര്യ:ചന്ദ്രിക. മക്കൾ: പ്രദീപ് കുമാർ, ഷീജ, വിലാസിനി. മരുമക്കൾ: ശ്രീവിദ്യ, രാജേഷ്‌കുമാർ, പ്രശാന്ത്. സഞ്ചയനം: 19 വ്യാഴാഴ്ച രാവിലെ 9 ന്.