astro

അശ്വതി: ജലയാത്ര, സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കും.

ഭരണി: അമിത ധനനഷ്ടം, ദിനമദ്ധ്യത്തിൽ മാനഹാനി, വിനോദയാത്ര മാറ്റിവയ്ക്കും.

കാർത്തിക: തൊഴിൽ ഗുണം കിട്ടും, യോഗ പരിശീലിക്കും, ശുഭവാർത്ത കേൾക്കും.

രോഹിണി: വൈദ്യപരിശോധന തേടും, ഉടമ്പടിയിൽ ഒപ്പുവയ്ക്കും, ജോലി ഭാരം വർദ്ധിക്കും.

മകയിരം: മേലധികാരിയുടെ ശകാരം കേൾക്കും, ധനഗുണം കിട്ടും, വാഹനം പണിമുടക്കും.

തിരുവാതിര: അതിഥി സൽക്കാരം. സഹപ്രവർത്തക വഴി സന്തോഷം ലഭിക്കും.

പുണർതം: വിനോദയാത്ര ചെയ്യും. ധന ലാഭത്തിന് വഴി തെളിക്കും.

പൂയം: കടം വാങ്ങും. സുഹൃത്തിന്റെ ഗൃഹം സന്ദർശിക്കും. വാഹനം മാറ്റിവാങ്ങും.

ആയില്യം: സ്വർണം നഷ്ടപ്പെടാനിടവരും. വാഹനയാത്ര സൂക്ഷിക്കണം.

മകം: ബാങ്ക് വായ്പ ലഭിക്കും. ഉന്നതരിൽ നിന്ന് സൽക്കാരം ലഭിക്കും.

പൂരം: വൈദ്യരംഗത്തുള്ളവർക്ക് ധനഗുണം കിട്ടും. കൂട്ടുകച്ചവടം ഒഴിവാക്കും.

ഉത്രം: ദൂരയാത്ര മാറ്റിവയ്ക്കേണ്ടിവരും. വാക്ക് മാറ്റിപ്പറയും. ശത്രു വർദ്ധിക്കും.

അത്തം: ധനച്ചെലവ്. തൊഴിൽ രംഗത്ത് സന്തോഷം ലഭിക്കും.

ചിത്തിര: വാഹനാപകടത്തിനിട, തൊഴിൽ രംഗത്ത് സന്തോഷം ലഭിക്കും.

ചോതി: വിമാനയാത്ര . സന്താനം വഴി സന്തോഷം ലഭിക്കും. സൽക്കാരം .

വിശാഖം: ഔദ്യോഗികത്തിരക്ക് കൂടും. അയൽവാസിയുമായി പിണങ്ങും.

അനിഴം: വിദേശ യാത്രയ്ക്ക് സാദ്ധ്യത . ഭാര്യയിൽ നിന്ന് സന്തോഷം ലഭിക്കും. സമ്മാനം ലഭിക്കും.

തൃക്കേട്ട: അപകടസാദ്ധ്യത . ശുഭവാർത്ത കേൾക്കും. അഭിഭാഷകർ വിജയം നേടും.

മൂലം: കുറ്റം ചുമത്തപ്പെടും. ഉന്നത സഹായം ലഭിക്കും. അശുഭ വാർത്ത കേൾക്കും.

പൂരാടം: സുഹൃത്തിനെ സന്ദർശിക്കും. ഔദ്യോഗിക രംഗത്ത് തിരക്ക് .ഭാര്യയുമായി പിണങ്ങും.

ഉത്രാടം: ഗൃഹനിർമ്മാണം മുടക്കും. ഗൃഹത്തിൽ അതിഥി സൽക്കാരം നടക്കും.

തിരുവോണം: ആരോഗ്യത്തെപ്പറ്റി ആശങ്കപ്പെടും. ധനലാഭം കിട്ടും.

അവിട്ടം: ധനലാഭം, പ്രശംസ.സമ്മാനഗുണം, വിശേഷ വസ്തു ഗുണം.

പൂരാടം: ഉടമ്പടിയിൽ ഒപ്പുവയ്ക്കും. ഭാര്യയുമായി പിണങ്ങും. യാത്ര മാറ്റിവയ്ക്കും.

പൂരുരുട്ടാതി: അപകടത്തിനിടയാകും. സുഹൃത്തുമായി പിണങ്ങും. സന്താനം വഴി സന്തോഷം ലഭിക്കും.

ഉത്രട്ടാതി: അപകീർത്തി കേൾക്കും. രോഗാരിഷ്ടതയ്ക്കിട വരും. ദ്രവ്യഗുണം കിട്ടും.

രേവതി: സ്വർണം വാങ്ങും, ക്ഷേത്രദർശനം, കേസിൽ വാദം നടക്കും.