ആറ്റിങ്ങൽ:കുടവൂർ ധമനം സാഹിത്യ സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 15ന് വൈകിട്ട് 3ന് കവിയരങ്ങ്,കഥയരങ്ങ് എന്നിവ നടക്കും.കുടവൂർ റെയ്സ് അക്കാഡമി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ കെ.രവികുമാർ അദ്ധ്യക്ഷത വഹിക്കും. പകൽക്കുറി വിശ്വൻ ഉദ്ഘാടനം ചെയ്യും.തോന്നയ്ക്കൽ ഷംസുദ്ദീൻ,ദേശാഭിമാനി ഗോപി,സി.മണികണ്ഠൻ,സന്തോഷ് തോന്നയ്ക്കൽ,വി. മോഹനചന്ദ്രൻ നായർ,തോന്നയ്ക്കൽ അയ്യപ്പൻ,പാമ്പുറം അരവിന്ദ്,കെ.എസ്.സുജ,ഉമാ തൃദീപ്,ലൗലി ജനാർദ്ദനൻ,അപർണ രാജ്, ഋതുപർണ,കെ.തങ്കപ്പൻ നായർ,സാജൻ പി.കവലയൂർ,അറപ്പുര ഗോപൻ,എസ്.അനിരുദ്ധൻ എന്നിവർ സംബന്ധിക്കും.