കോവളം:വെങ്ങാനൂർ തൈവിളാകം ശ്രീനാഗരാജ ക്ഷേത്രത്തിലെ ആയില്യപൂജ നാളെ നടക്കും.രാവിലെ 5.30 ന് നിർമാല്യം തുടർന്ന് പതിവ് പൂജകൾ,രാവിലെ 9.30 ന് പൊങ്കാല, 10ന് ലളിതസഹസ്രനാമം. ഉച്ചയ്ക്ക് 12.30ന് ദീപാരാധന, 12.45ന് അന്നദാനം.വൈകിട്ട് 5ന് നൂറുംപാലും ഊട്ട്, 6ന് പൂപ്പട, 6.30ന് അലങ്കാര ദീപാരാധന, രാത്രി 7ന് അത്താഴപൂജ, 7.30ന് ദീപാരാധന.