ആറ്റിങ്ങൽ:ചിറയിൻകീഴ് താലൂക്ക് എംപ്ലോയീസ് ആന്റ് പെൻഷനേഴ്സ് വെൽഫെയർ സഹകരണ സംഘം വാർഷികവും വിദ്യാഭ്യാസ അവാർഡ് ദാനവും ഇന്ന് രാവിലെ 10 ന് ആറ്റിങ്ങൽ ടൗൺ യു.പി.എസിൽ നടക്കും.അഡ്വ.അടൂർ പ്രകാശ്.എം.പി ഉദ്ഘാടനം ചെയ്യും.