തിരുവനന്തപുരം: പുന്നപുരം പി.ആർ.എ 160, മംഗാരവട്ടം വീട്ടിൽ ടി.ശിവദാസൻ നായർ (63) നിര്യാതനായി. ഭാര്യ:രാധ.മക്കൾ:ലക്ഷ്മി,വിഷ്ണു. മരുമകൻ:സജീഷ് കുമാർ.സഞ്ചയനം: 19 ന് രാവിലെ 8.30 ന്.