തിരുവനന്തപുരം: പേട്ട, എസ്.എൻ നഗർ മേലൂട്ട്കാവ് ദേവീക്ഷേത്രത്തിലെ ഇൗ മാസത്തെ ആയില്യപൂജയും നാഗർഉൗട്ടും നാളെ രാവിലെ 9.30ന് മേൽശാന്തി ശ്രീജി പോറ്റിയുടെ നേതൃത്വത്തിൽ നടക്കുമെന്ന് സെക്രട്ടറി എസ്. ശ്രീകണ്ഠൻ അറിയിച്ചു.