വിതുര:മേമല തള്ളച്ചിറ തോട്ടരികത്ത് വീട്ടിൽ സത്യഭാമയുടെ മകൾ മായാദേവി (69) നിര്യാതയായി. സഹോദരങ്ങൾ:ലക്ഷ്മി,ബാലചന്ദ്രൻനായർ,രാജശേഖരൻനായർ,മോഹൻദാസ്,ശിവകുമാർ,രത്നകുമാരി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.