തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ചെമ്പഴന്തി സൗത്ത് ശാഖാംഗങ്ങളുടെ ഭവനങ്ങളിൽ മാസംതോറും നടത്തിവരുന്ന കുടുംബ ഐശ്വര്യ പ്രാർത്ഥനായോഗം ഇന്ന് വൈകിട്ട് 3.30ന് പീതാംബരന്റെ മകൾ ദീപയുടെ വസതിയായ സായൂജ്യം ഉദയഗിരിയിൽ നടക്കും.