തിരുവനന്തപുരം : കൊച്ചുവേളി എവർഗ്രീൻ ഹൗസിൽ ആന്റണി ആൽബർട്ട് (68) നിര്യാതനായി. ഭാര്യ : മാർഗരറ്റ് (ബേബി). മക്കൾ : മാർഷൽ, അനറ്റ്, അർനോൾഡ്. മരുമക്കൾ: ടോണി, രോഷൻ. സംസ്കാര ശുശ്രൂഷ: ഇന്ന് വൈകിട്ട് 3.30 ന് കൊച്ചുവേളി സെന്റ് ജോസഫ്സ് ദേവാലയത്തിൽ.