തിരുവനന്തപുരം:ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തിൽ നടത്തുന്ന ഹിന്ദി ഡിപ്ളോമ ഇൻ എലിമെന്ററി എഡ്യുക്കേഷൻ കോഴ്സിന് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ വരെ നീട്ടി.വിവരങ്ങൾക്ക് 04734 226028, 8547126028.