leela-rajasekaran-63

ക​രു​നാ​ഗ​പ്പ​ള്ളി: ന​മ്പ​രു​വി​കാ​ല അ​യ്യ​പ്പ​നി​വാ​സിൽ രാ​ജ​ശേ​ഖ​രൻ​പി​ള്ള​യു​ടെ ഭാ​ര്യ ലീ​ലാ​രാ​ജ​ശേ​ഖ​രൻ (63) നി​ര്യാ​ത​യാ​യി. മ​ക്കൾ:രാ​ജേ​ഷ്,രാ​ജ​ല​ക്ഷ്​മി,രാ​ജീ​വ് കു​മാർ.മ​രു​മ​ക്കൾ: ശ്രീ​ക​ല, വി​ശ്വ​കു​മാർ.സഞ്ചയനം: 19ന് രാവിലെ 9ന്.