തിരുവനന്തപുരം:ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ ഐ.എൻ. ടി.യുസി ജില്ലാ കമ്മിറ്രി തീരുമാനിച്ചു.പണിമുടക്കിന് മുന്നോടിയായുള്ള പ്രാദേശിക പ്രചാരണ ജാഥയിലും 31ന് ജില്ലയിലെത്തുന്ന സംയുക്ത ട്രേ‌ഡ് യൂണിയൻ മേഖലാ ജാഥയിലും പരമാവധി തൊഴിലാളികളെ ഐ.എൻ.ടി.യുസി അണിനിരത്തും.ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു.