കടയ്ക്കാവൂർ: വെന്നികോട് വിളയിൽ പരേതനായ എൻ.മാധവന്റെ മകൻ തിരുവനന്തപുരം പോങ്ങുംമൂട് ബാപ്പുജി നഗർ സജിനിയിൽ എം.സഹദേവൻ (80) സിംഗപൂരിൽ നിര്യാതനായി. ഭാര്യ: ശ്യാമള (ജയശ്രീ) മക്കൾ:സജി,സജൻ.മരുമകൾ:ഷൈനി. സംസ്കാരം: സിംഗപൂരിൽ നടക്കും.