ആറ്റിങ്ങൽ:കലാസാഹിത്യ സാംസ്കാരിക കൂട്ടായ്മയായ വിളക്കിന്റെ ആഭിമുഖ്യത്തിൽ പൈങ്കിളി സാഹിത്യവും വായനാ ശീലവും എന്ന വിഷയം ചർച്ച ചെയ്തു.പ്രിയാ സുനിൽ,എസ്. സനിൽ,അഡ്വ.എ.ബാബു,നസീം ചിറയിൻകീഴ്,വിജയൻ പുരവൂർ,വക്കം സുകുമാരൻ,സി.എസ്.ചന്ദ്ര ബാബു,സജീവ് മോഹൻ,സുരേലാൽ,തുളസി വെൺകുളം,അഡ്വ.സൂര്യകാന്ത്,ആന്റണി മോഹൻ,സുനിൽ വെട്ടിയറ എന്നിവർ സംസാരിച്ചു.നാട്ടരങ്ങിൽ സാജൻ കവലയൂർ കവിതയും സുജാ കമല കഥയും അവതരിപ്പിച്ചു.