തിരുവനന്തപുരം: ഡോൺ ബോസ്‌കോ വീട് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള കിസ്‌മത്ത് പ്രോജക്ടിന്റെ വാർഷിക മാഗസിൻ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പ്രകാശനം ചെയ്തു.കിസ്‌മത്ത് പ്രോഡക്ട് ഡയറക്ടർ ടോണി വർഗീസ് മാഗസിൻ ഏറ്റുവാങ്ങി.കിസ്‌മത്ത് സ്റ്രേറ്റ് കോർഡിനേറ്റർ സന്ധ്യ,​ ജില്ലാകോർഡിനേറ്റർ ജറോം പെരേര തുടങ്ങിയവർ പങ്കെടുത്തു.