നെടുമങ്ങാട് : പേരയം കരിഞ്ച ശ്രീകൃഷ്ണയിൽ കെ.ചെല്ലപ്പൻപിള്ളയുടെ ഭാര്യ ഓമനഅമ്മ (72) നിര്യാതയായി.മക്കൾ:വിജയകുമാരി,സതീന്ദ്രൻ നായർ,അനിൽകുമാർ. മരുമക്കൾ:വിജയകുമാർ,ബിന്ദു,എസ്.ബിന്ദു.സഞ്ചയനം: 18 ന് രാവിലെ 9 ന്