kovalam

കോവളം:വെങ്ങാനൂർ വാഴേ വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഭാർഗവിഅമ്മ (99) നിര്യാതയായി. മക്കൾ: ശാരദാമണി, മണികണ്ഠൻ നായർ, ദിവാകരൻ നായർ, സുകുമാരൻനായർ, രാധാകൃഷ്ണൻ നായർ, വേണുഗോപാലൻ നായർ. മരുമക്കൾ: പരേതനായ ശശിധരൻ നായർ, പ്രസന്നകുമാരി, രാധാമണി,അമ്പിളി, രമാദേവി, ശ്രീലത സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്