പടിഞ്ഞാറേ കല്ലട: ഐതോട്ടുവാ വെള്ളാക്കുഴിയിൽ പരേതനായ ദിവാകരന്റെ ഭാര്യ കെ.എൻ. തങ്കമ്മ (96) നിര്യാതയായി. മക്കൾ: പരേതയായ സുലോചന, മുരളീധരൻ (എക്സ്. സർവീസ്), ജയചന്ദ്രൻ (ജയഭാരതം), പരേതനായ രാജേന്ദ്രൻ (റിട്ട. സിവിൽ സപ്ളൈസ് കോർപ്പറേഷൻ), സജീവ (ബിസിനസ്). മരുമക്കൾ: രാധാകൃഷ്ണൻ, ഗീത, പി.ആർ. മിനി, ജയമോൾ, ഉഷ. സംസ്കാരം: ഉച്ചയ്ക്ക് 12ന്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.