alice58

പിറവം: പിറവം പടിഞ്ഞാറെ ആകശാലയിൽ (കണിയാംകുന്നേൽ) ആലീസ് പോൾ (അന്നകൊച്ച് 58) നിര്യാതയായി. മാതാവ്: അന്നമ്മ. സഹോദരങ്ങൾ: കുഞ്ഞുമോൾ, മേരി.