വൈപ്പിൻ : ഞാറക്കൽ മൂഞ്ഞേലി പൈലി വർഗീസ് (81) നിര്യാതനായി. ഭാര്യ : ചെറായി ചക്കരക്കടവ് മൂഞ്ഞേലി കുടുംബാഗം റോസി. മക്കൾ : ബെന്നി ( അവന്യൂ റീജന്റ്), ജയ്‌നി. മരുമക്കൾ : ലില്ലി, ഗിൽബെർട്ട്. സംസ്‌കാരം: ഇന്ന് രാവിലെ 11 ന് ഞാറക്കൽ സെന്റ മേരീസ് പള്ളിയിൽ.