പട്ടിമറ്റം: കുഴുപ്പിള്ളി മൈതീന്റെ ഭാര്യ പാത്തുക്കുട്ടി (95) നിര്യാതയായി. മക്കൾ: കെ.എം. അലിയാർ, കെ.എം. വീരാകുട്ടി, കെ.എം. ഉസ്മാൻ, കയ്യ, ഷെരീഫ, ഫാത്തിമ, ആയിഷ, സുബൈദ. മരുമക്കൾ: ആയിഷ, ഖദീജ, ആമിന, ഖാദിർ, ഹസൻ, സെയ്തുമുഹമ്മദ്, കുഞ്ഞുപിള്ള, ഗഫൂർ. കബറടക്കം ഇന്ന് രാവിലെ 10 30 ന് കൈതക്കാട് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ.