പള്ളുരുത്തി: പെരുമ്പടപ്പ് കൊവേന്ത പൈറോഡിൽ ബൈത്തുൽ ഹൗസിൽ ബി. ഹംസ സാഹിബിന്റെ ഭാര്യ നബീസ (70) നിര്യാതയായി. മക്കൾ: ബാവ, ഷൗക്കത്ത്, സാജിദ, ഫൗസിയ, പരേതയായ നദീറ. മരുമക്കൾ: ഹാരിസ്, റിയാസ്, നാസർ, അനിത, അജിത. കബറടക്കം: ഇന്ന് രാവിലെ 9 ന് പള്ളുരുത്തി തങ്ങൾനഗർ മുഹമ്മദ് പള്ളി കബർസ്ഥാനിൽ.