ആലുവ: ചൂർണിക്കര തായിക്കാട്ടുകര വാണിയംപറമ്പിൽ അബ്ദുൽസലാം (73) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഷൈല, ആബിദ, റഹ്മത്ത് , ഷംല, ഷെഫില,ഷമീറ. മരുമക്കൾ: ഇബ്രാഹിംകുട്ടി, അബൂബക്കർ, അബ്ദുൽസത്താർ (ദുബായ്), അബ്ദുൽ ലത്തീഫ്, മൊയ്തീൻ, അജി .