കഠിനംകുളം : കരിയിൽ വീട്ടിൽ പരേതനായ ശിവശങ്കരപിള്ളയുടെ ഭാര്യ ശാരദഅമ്മ (84) നിര്യാതയായി. മകൾ: ബിന്ദുമോൾ എസ്. മരുമകൻ: പരേതനായ മോഹൻദാസ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.