ശ്രീകാര്യം : ഗാഫ്ഹിൽ ജി.എച്ച്.ആർ.എ 50, പുനർജനിയിൽ പരേതനായ സദാശിവൻ നായരുടെ ഭാര്യ കൃഷ്ണമ്മ (77) നിര്യാതയായി. മക്കൾ: ജയകുമാരി, ഹരിജകുമാരി. മരുമക്കൾ: മുരളീധരൻ, പരേതനായ മോഹനൻ. സംസ്കാരം :ഇന്ന് രാവിലെ 10.30ന് ശാന്തികവാടത്തിൽ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.