തിരുവനന്തപുരം: ഈ ക്രിസ്‌മസ് സീസൺ ആഘോഷിക്കാൻ ഷോപ്പിംഗ് സീസണുമായി ലൈഫ് സ്‌റ്റൈൽ സ്റ്റോറായ സ്റ്റൈൽ പ്ളസ് ഒരുങ്ങി. 45 ദിവസം നീളുന്ന ക്രിസ്‌മസ് സെയിൽ,​ പെയിന്റിംഗ് കിച്ചൻ ആൻഡ് ഹോം ആക്‌സസറീസ്,​ ഫുട്‌വെയർ,​ ബാഗ് എന്നിവ വാങ്ങുമ്പോൾ 3500രൂപ വരെ കാഷ് ബാക്ക് ഓഫറാണ് സ്റ്റൈൽ പ്ളസിന്റെ പ്രത്യേകത. 1000 രൂപയുടെ സ്റ്റേഷനറി,​ ടോയ്സ്,​ ബേബി പ്രോഡക്ട്,​ ലേഡീസ് ബാഗ്,​ കോസ്‌മെറ്റിക്‌സ് എന്നിവ വാങ്ങുമ്പോൾ വീക്ക‌്‌ലി നറുക്കെടുപ്പിലൂടെ 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും നേടാം. പെയിന്റിംഗുകൾ,​ വിഗ്രഹങ്ങൾ,​ ലഗേജുകൾ എന്നിവയ്ക്ക് 60 ശതമാനം വരെ ഓഫറുണ്ട്.